മനുഷ്യന്റെ നിലനില്‍പ്പ് തന്നെ പ്രപഞ്ചവും അതിലെ വൃക്ഷങ്ങളുമായ് ബന്ധപ്പെട്ടിരിക്കുന്നു. കൂവളം നില്ക്കുന്ന വസ്തുവില്‍ എന്നും ഐശ്വര്യം കളിയാടും. മുള്ളുള്ള വൃക്ഷങ്ങള്‍ ശത്രുതയ്ക്ക് കാരണം ആകുമ്പോള്‍, പാലുള്ള വൃക്ഷങ്ങള്‍ ധന നാശത്തിനു കാരണം ആകുന്നു. പുഷ്പ വൃക്ഷങ്ങളും, ഫല വൃക്ഷങ്ങളും നാട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. പ്രകൃതി മനോഹാരിത എന്നത് വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
Showing posts with label മേരി ഗോൾഡ്. Show all posts
Showing posts with label മേരി ഗോൾഡ്. Show all posts
Tuesday, 18 August 2015
Subscribe to:
Posts (Atom)