Tuesday, 18 August 2015

ചെമ്പരത്തി

                                                                             ചെമ്പരത്തി Hibiscus

 രക്തം ശുദ്ധീകരിക്കാന്‍ കഴിവുള്ള സസ്യമാണ് ചെമ്പരത്തി. അമിത രക്തസ്രാവം ഇല്ലാതാക്കാനും ത്വഗ് രോഗത്തിനും മുടിക്ക് നിറവും ബലവും വര്‍ധിപ്പിക്കാനും ചെമ്പരത്തി ഉപയോഗിക്കാം. 




ചെറുനാരങ്ങാവെള്ളം പഞ്ചസാരയിട്ട് കലക്കി അതില്‍ തലേന്ന് രാത്രി ചെമ്പരത്തി മൊട്ടുകള്‍ ഇട്ടുവെക്കുക. പിറ്റേന്ന് രാവിലെ അതെടുത്തരിച്ച് കഴിക്കുക. ത്വഗ്രോഗത്തിനും രക്തസ്രാവത്തിനും പരിഹാരമുണ്ടാകും. 

No comments:

Post a Comment