നാട്ടു മാവ്
മാവ് ആണ് ഇന്ത്യയിൽ ധാരാളമായി വളരുന്ന ഒരു ഫലവൃക്ഷം.ഇതിന്റെ ഫലമാണ് മാങ്ങ അഥവാ മാമ്പഴം.മാവ് ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്ന സംസ്ഥാനം ഉത്തർ പ്രദേശ് ആണ്.പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്.മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. മൂവാണ്ടൻ,കിളിച്ചുണ്ടൻ തുടങ്ങിയവ കേരളത്തിലെ പ്രധാന മാവിനങ്ങളാണ്.
No comments:
Post a Comment