Tuesday, 18 August 2015

നോനി / മഞ്ഞണാത്തി

 നോനി / മഞ്ഞണാത്തി

                                                         


വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ഇന്ന് നമ്മുടെ
നാട്ടില്‍ അന്യംനിന്നു പോകാന്‍ സാധ്യതയുള്ള മഞ്ഞണാത്തി എന്ന നോനി.
ആയുര്‍വേദ -സിദ്ധ - യുനാനി മരുന്നുകളുടേയും ഒരു പ്രധാന
ചേരുവയാണ് ഈ സസ്യം.

No comments:

Post a Comment